പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 39.5 ലക്ഷം രൂപ ലഭ്യമാക്കി
കുന്ദമംഗലം: 2018 ലെ പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലുള്ള കര്‍ഷകര്‍ക്ക് 39.5 ലക്ഷം രൂപ നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.കുന്ദമംഗലം...









