കോഴിക്കോട് കോട്ടൂളിയിൽ അപ്പോളോ ജ്വല്ലറിയ്ക്ക് തീപിടിച്ചു
കോഴിക്കോട്: കോട്ടൂളിയിൽ അപ്പോളോ ജ്വല്ലറിയ്ക്ക് തീപിടിച്ചു. . ആഭരണ നിര്‍മ്മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ...









