കോവിഡ് ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കും തനിക്കും വേണ്ടി പച്ചക്കറി, മത്സ്യ കച്ചവടത്തിനിറങ്ങി ബസ്സ് മുതലാളി
കോഴിക്കോട് ; കുന്ദമംഗലത്ത് കോവിഡ് ദുരിതത്തിലായ ബസ്സ് തൊഴിലാളികൾക്കും തനിക്കും വേണ്ടി മത്സ്യ വില്പനയും, പച്ചക്കറി കച്ചവടവും ആരംഭിച്ച് ടൂറിസ്റ്റ് ബസുടമ പിലാശ്ശേരി സ്വദേശി നിഖിൽ. മണിക്കുട്ടി...








