കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’: പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു
‘ കോവിഡ് 19 നെതിരായ കേരളത്തിന്റെ പോരാട്ടം വ്യക്തമാക്കുന്ന ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’ എന്ന പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു...







