സംസ്ഥാന ഭക്ഷ്യ കമ്മീഷന് ആസ്ഥാനമായി മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മികച്ച പ്രവർത്തനമാണ് ചെയ്തതെന്ന്...









