പ്രവാസികളുമായി കേരളത്തിലേക്ക് ഇന്ന് 24 വിമാനങ്ങൾ
കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ അന്യ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടരുന്നു. ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 24 വിമാനങ്ങളിലായി നാലായിരത്തിലധികം ആളുകൾ ഇന്ന് നാട്ടിലെത്തും....









