മാവൂര്‍ പഞ്ചായത്തില്‍ ആര്‍ജ്ജവം 2020 നു തുടക്കമായി
സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ ഒരുലക്ഷം അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന ആര്‍ജ്ജവം 2020 പദ്ധതിക്കു മാവൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...









