Trending

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂനിടെ മരണം 418 16922 പുതിയ രോഗികൾ

ന്യൂദല്‍ഹി: രാജ്യത്തെ പ്രതിരോധത്തിലാക്കി കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂനിടെ 16922 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് രോഗികളുടെ എണ്ണം 16000 കടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 15000 ത്തിലധികം ആളുകൾ തുടർച്ചയായി രോഗികളായി മറിയുന്നു.

ഇന്ന് വന്ന കണക്കുകൾ അതിലും മുകളിലായത് ആശങ്ക ചെലുത്തുന്നുണ്ട്. നിലവിൽ ആകെ രോഗബാധിതരുടെ എണ്ണം 473105 ആയി. ഇന്നലെ മാത്രം 418 പേരാണ്മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 14894 പേരാണ് രോഗം ബാധിച്ച് മരിച്ചു.\

രോഗമുക്തി നിരക്ക്‌ 56.71 ശതമാനമായി ഉയർന്നു. 2,58,684 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തിലേറെ സാമ്പിൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!