Kerala

പുനലൂരിൽ പ്രതിയ്ക്ക് കോവിഡ് ഇൻസ്‌പെക്ടറടക്കം 36 പേർ നിരീക്ഷണത്തിൽ

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ 65 വയസുകാരനായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അറസ്റ്റ് ചെയ്തു കൊണ്ട് വന്ന പുനലൂർ സ്റ്റേഷനിൽ ഇൻസ്‌പെക്ടറടക്കം 36 പേരോട് നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു.

ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ ഇയാളുടെ കോവിഡ് സ്രവം ജയിലിൽ ഇയാളെ കിടത്തുന്നതിനു മുൻപ് അയച്ചിരുന്നു. ഫലം ഇന്ന് വന്നതോടെ പ്രതിയെ കൂടുതൽ ചികിത്സയ്ക്കായി മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ പിടിയിലാകുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!