Kerala

പി ജി വേലായുധൻ നായരുടെ 11-ാം ചരമവാർഷിക ദിനം: അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി ജി വേലായുധൻ നായരുടെ 11-ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. നവംബർ-2ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിലാണ് സമ്മേളനം നടക്കുക.

ചലച്ചിത്രനടനും, എഴുത്തുകാരനും , കേരള സ്റ്റേറ്റ് ഫിലിംഡവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ പ്രേംകുമാർ ചടങ്ങിൽ മുഖ്യാതിഥിയാകും. അഡ്വ. കോലിയക്കോട് കൃഷ്ണൻ നായർ, അഡ്വ ജെ വേണുഗോപാലൻ നായർ എന്നീ മുതിർന്ന നേതാക്കൾ പി ജിയുമൊത്തുള്ള ഓർമ്മകൾ പങ്കിടും. കേരകർഷക സംഘം സംസ്ഥാന പ്രസിഡണ്ട് എ.പ്രദീപൻ പി ജി അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷനാകും. നവയുഗം എഡിറ്റർ ആർ അജയൻ, കേരകർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി തലയിൽ കൃഷ്ണൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. പി.ജി. കടുംബ ട്രസ്റ്റിന് വേണ്ടി ചലച്ചിത്ര സംവിധായകൻ അനിൽ വി നാഗേന്ദ്രൻ സ്വാഗതവും , അജികുമാർ എം കൃതജ്ഞതയും രേഖപ്പെടുത്തും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!