കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപെട്ട ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപെട്ട ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. അബുദാബിയിൽ നിന്നും എത്തിയ ഇദ്ദേഹം ആലപ്പുഴ...









