പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച നടാഷ നർവാളിനെതിരെ യുഎപിഎ ചുമത്തി
ഡൽഹി : ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്ത ജെഎൻയു വിദ്യാർത്ഥി നടാഷ നർവാളിനെതിരെ യുഎപിഎ ചുമത്തി....








