”കോവിഡ് കാലത്ത് മാഞ്ഞ് പോയോ മറ്റു രോഗങ്ങളെല്ലാം”; മുന്‍ അഖിലേന്ത്യ ഐഎംഎ വൈസ്...
ഒരു ജലദോഷമോ തുമ്മലോ വന്നാല്‍ പോലും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിക്കുന്നവരായിരുന്നു നമ്മള്‍. എന്നാല്‍ കോവിഡ് 19 വൈറസ് ലോകത്താകെ പടര്‍ന്നതോടെ ആശുപത്രികളിലേക്ക് പോകുന്നത് വലിയ...









