പെരുന്നാള്‍ ദിനത്തില്‍ റോഡും തോടും വൃത്തിയാക്കി യൂത്ത് ലീഗ് മാതൃകയായി
പെരുന്നാള്‍ ദിനത്തില്‍ റോഡും തോടും വൃത്തിയാക്കി യൂത്ത് ലീഗ് മാതൃകയായി. പുഴക്കല്‍ ബസാറിലാണ് കാട് നിറഞ്ഞ സാഹചര്യത്തില്‍ ആയിരുന്ന തോടും റോഡ്‌സൈടും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി...









