പ്രവാസികളുടെ കോറന്റീന്‍ ചെലവ് വഹിക്കാമെന്നേറ്റ് കുന്ദമംഗലം, പെരുവയല്‍ പഞ്ചായത്തുകള്‍
നാട്ടിലെത്തുന്ന പ്രവാസികളുടെ കോറന്റീന്‍ ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് കുന്ദമംഗലം പെരുവയല്‍ എന്നീ പഞ്ചായത്തുകള്‍. തനത് ഫണ്ട് ചിലവഴിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെങ്കില്‍ പഞ്ചായത്ത് തയ്യാറാണെന്ന് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്...









