Local

അനുസ്മരണ യോഗം നടത്തി

കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി.യുടെ പ്രമുഖ നേതാവായിരുന്ന സി.കെ ബാലകൃഷ്ണനെ അനുസ്മരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി. പി. രഘുനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. കാരന്തൂര്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ മനോജ് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പ്രവീണ്‍ പടനിലം, എം.സുരേഷ്, പി.മോഹനന്‍, മാമ്പ്ര സുനില്‍, ഇ. അനിത, ജിജി മാമ്പ്ര, എന്നിവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!