Avatar

editors

About Author

44455

Articles Published
News

അധിക നിരക്ക് ഈടാക്കാം; ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ...

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി. സ്വകാര്യ ബസ്സുകള്‍ക്കും...
  • BY
  • 9th June 2020
  • 0 Comments
Local

പോലീസുകാര്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് ഉടമ റിഷാല്‍ അരിയില്‍

മഴക്കാലത്ത് ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ഉപകാരപ്രദമായ മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കുന്ദമംഗലം സ്വദേശി റിഷാല്‍ അരിയില്‍. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന...
  • BY
  • 9th June 2020
  • 0 Comments
Local

വിദേശ /അന്തര്‍ സംസ്ഥാന യാത്ര കഴിഞ്ഞെത്തുന്നവർക്ക് 14 ദിവസം റൂം ക്വാറന്റൈനും 14...

അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശം...
  • BY
  • 9th June 2020
  • 0 Comments
News

നിധിന്‍ മരിച്ചത് അറിയാതെ ആതിര പെണ്‍കുഞ്ഞിന് ജീവന്‍ നല്‍കി

നിധിന്‍ മരിച്ചത് അറിയാതെ ആതിര പെണ്‍കുഞ്ഞിന് ജീവന്‍ നല്‍കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെയായിരുന്നു നിധിന്‍ ഗള്‍ഫില്‍ വെച്ച്...
  • BY
  • 9th June 2020
  • 0 Comments
News

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍ ഫൗണ്ടേഷന്‍; പനമരം പീപ്പിള്‍സ് വില്ലേജ് രാഹുല്‍...

പനമരം; 2018 പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള പനമരത്ത് നിര്‍മിച്ച പീപ്പിള്‍സ് വില്ലേജ് എം.പി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. 2018 പ്രളയ...
  • BY
  • 9th June 2020
  • 0 Comments
News

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക 17 ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. കണ്ണൂരിലെ മട്ടന്നൂര്‍ നഗരസഭ...
  • BY
  • 9th June 2020
  • 0 Comments
National

തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധന പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയില്‍ 1.70...
  • BY
  • 9th June 2020
  • 0 Comments
News

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയയ്ക്കണം; സുപ്രീം കോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയയ്ക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കലിനായി പരിഗണിക്കണമെന്നും...
  • BY
  • 9th June 2020
  • 0 Comments
Kerala

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ഇനി ആമസോണില്‍

കേരളത്തില്‍ നിര്‍മിച്ച ലാപ്ടോപ്പായ ‘കൊക്കോണിക്സ്’ ഇനി ആമസോണില്‍ ലഭ്യമാകും. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച...
  • BY
  • 9th June 2020
  • 0 Comments
News

പതിനായിരത്തിനടുത്ത് രോഗികള്‍, 331 മരണം; ആശങ്കയോടെ രാജ്യം

രാജ്യത്ത് വീണ്ടും ഒരു ദിവസംകൊണ്ട് പതിനായിരത്തിനടുത്ത് കോവിഡ് രോഗികള്‍. 9987 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം...
  • BY
  • 9th June 2020
  • 0 Comments
error: Protected Content !!