പ്രതിഷേധങ്ങള്‍ ഫലംകണ്ടു; വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിന് മുനസിപ്പാലിറ്റിയുടെ സ്റ്റേ
വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം മുനിസിപ്പാലിറ്റി സ്റ്റേ ചെയ്തു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബില്‍ഡിങ്ങ് നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുക്കം മുനിസിപ്പാലിറ്റി സ്റ്റേ ഓര്‍ഡര്‍ നല്‍കിയത്....








