വിദേശത്ത് നിന്നെത്തിയ ഓമശ്ശരി സ്വദേശിയുൾപ്പടെ 6 പേർക്ക് കൂടി കോഴിക്കോട് ജില്ലയിൽ കോവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ...








