തമിഴ്‌നാട്ടില്‍ പതിനാലു വയസുകാരി പെണ്‍കുട്ടിയെ തീവെച്ച് കൊന്നു
തമിഴ്‌നാട്ടില്‍ പതിനാലു വയസുകാരി പെണ്‍കുട്ടിയെ തീവെച്ച് കൊന്നു. തമിഴ്‌നാട് വിഴുപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ജയബാലുവുമായി ഉള്ള ശത്രുതയുടെ പേരിലായിരുന്നു ഇവരുടെ ക്രൂര നടപടി. കടകള്‍ തുറന്ന്...









