കുന്ദമംഗലം, മാവൂർ,മടവൂർ,കൊടുവള്ളി സ്വദേശികൾക്ക് കോവിഡ്
കോഴിക്കോട് : കോഴിക്കോട് ഇന്ന് പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ കുന്ദമംഗലം, മാവൂർ,മടവൂർ,കൊടുവള്ളി സ്വദേശികളും . കുന്ദമംഗലം സ്വദേശി (29). മെയ് 24 ന് ചെന്നൈയില്‍ നിന്ന്...








