സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറന്നേക്കുമെന്ന് ചീഫ് സെക്രട്ടറി
കൊവിഡ് 19നെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലായങ്ങള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത...









