ഉറുമി വെള്ളചാട്ടത്തില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
തിരുവമ്പാടി ഉറുമി വെള്ളചാട്ടത്തില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മുക്കം പൂളപ്പൊയിലില്‍ അനീസ് റഹ്മാനെയാണ് കാണാതായത്. തിരുവമ്പാടി പോലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളിലായി നാല്...









