പന്തീർപാടത്ത് ലഹരിയിലെത്തിയ യുവാവിന്റെ ഗുണ്ടായിസം നാട്ടുകാർക്ക് നേരെ ആക്രമണം പോലീസിന് നേരെ തുപ്പി...
കോഴിക്കോട് : കുന്ദമംഗലത്തെ പന്തീർപാടത്ത് ലഹരിയിൽ എത്തിയ വികലാംഗനായ യുവാവ് നാട്ടുകാർക്ക് നേരെ അക്രമം അഴിച്ചു വിട്ടു. കോഴിക്കോട് ജില്ലയ്ക്കു കീഴിൽ നിരവധി കേസുകളിൽ പ്രതിയായ അൽത്താഫാണ്...









