Kerala

കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ചു

കോഴിക്കോട് ജില്ലയിലെ ഗാര്‍ഹിക/കെട്ടിട നിര്‍മ്മാണ മേഖലകളിലും ചുമട്ടു തൊഴിലാളി നിയമത്തിലെ വകുപ്പ് 2(ജെ) പ്രകാരമുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത സ്ഥാപനങ്ങളിലെയും സാധന സാമഗ്രികളുടെ കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവായി.

കൂലി നിരക്കുകള്‍ക്ക് 2019 ആഗസ്റ്റ് ഒന്ന് മുതല്‍ 2021 ജൂലായ് 31 വരെ പ്രാബല്യമുണ്ടായിരിക്കും. കൂലി പട്ടിക ജില്ലാ ലേബര്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0495 2370538.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!