കുന്ദമംഗലം; സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഹജ്ജിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനായി ഹജ് കമ്മറ്റിയുടെ കീഴില്‍ കുന്നമംഗലത്ത് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കുന്നമംഗലം മുക്കം റോഡില്‍ കസര്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ (ഇന്‍ഡൈന്‍ ഗ്യാസിന് സമീപം )രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം. ബന്ധപ്പെടേണ്ട നമ്പര്‍. LIC മുഹമ്മദ് (9745252404), കബീര്‍ (9846065776)
ഹജ് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

