Kerala

ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്

കണ്ണൂർ : ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 20 പേർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് എത്തിയ യുവാവ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് തൊട്ടടുത്തുള്ള കടകളിലും മറ്റും കയറി ഇറങ്ങിയതായും സ്ഥിരമായി സന്ദർശിച്ചതായും വിവരം ലഭ്യമായി ഇതേ തുടർന്ന് പൊലീസ് യുവാവിന് എതിരെ കേസെടുത്തു.

ഇയാളുടെ കുടുംബത്തിന് എതിരേയും നിയമ നടപടി ഉണ്ടായേക്കും. കുത്തുപറമ്പിലെ വ്യാപാരികളുമായി ഇയാൾക്ക് ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ ലഭിച്ചു. ഇത് കൂടുതൽ ആശങ്ക ചെലുത്തുന്നുണ്ട് . ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശം കർശന നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. കൂളിച്ചെമ്പ്രാ 13ാം വാർഡിലാണ് യുവാവിന്റെ വീട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!