International Kerala

വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് മലേഷ്യയിൽ ഇന്ത്യക്കാർ അറസ്റ്റിൽ

മലേഷ്യ : കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച് മലേഷ്യയിൽ ഇന്ത്യൻ പ്രവാസികൾ . 1200 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായ വിവരങ്ങൾ പുറത്ത് വരുന്നു . വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപെടുത്തിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനോ വിസ പുതുക്കാനോ സാധിച്ചിരുന്നില്ല. ഇതിൽ യാതൊരു ഇളവും മലേഷ്യൻ സർക്കാർ നൽകാതെ കർശനമായ നടപടിയിലേക്ക് പോയത് പ്രതിഷേധാർഹമാണ്.

ഇന്ത്യയ്ക്ക് പുറമെ നിരവധി രാജ്യത്തെ ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കാവിശ്യമായ ഭക്ഷണം പോലും ലഭ്യമാകുന്നില്ല എന്ന വിവരവും പുറത്ത് വരുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പ് ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!