ക്യാപ്റ്റന്‍ മുഹമ്മദ് യാസര്‍ നയിച്ച 2019 സംസ്ഥാന സിവില്‍ സര്‍വീസ് ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല ചാമ്പ്യന്‍മാരായി. മുഹമ്മദ് യാസര്‍ കുറ്റിക്കാട്ടുര്‍ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ആണ്.
ടീം അംഗങ്ങള്‍ ജോണ്‍സന്‍ ജോസഫ്, ഡോക്ടര്‍ റോയ് ജോണ്‍, ഷിനു (ഗവന്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഈസ്റ്റ് ഹില്‍), ഡോക്ടര്‍ ബിനോയ് ,ബിജു(കോഴിക്കോട് മെഡിക്കല്‍ കോളേജ് ) വിഷ്ണു, ജിതിന്‍ (ഭക്ഷ്യസുരക്ഷാ വകുപ്പ് ), മുഹമ്മദ് (ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി), ഐജിന്‍, രാജേഷ് (കോഴിക്കോട് താലൂക്ക് ഓഫീസ്), ടീം മാനേജര്‍ അമര്‍ ജ്യോതി (പുതിയങ്ങാടി വില്ലേജ് ഓഫീസ്), കോച്ച് ജീമോന്‍ ജോസഫ്.

