Kerala Sports

കേരള സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റ് : വോളിബോളില്‍ കോഴിക്കോട് ജില്ലാ ടീം റണ്ണേര്‍സ് അപ്

തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് വോളിബോളില്‍ കോഴിക്കോട് ജില്ല ടീം റണ്ണേര്‍സ് അപ് ആയി. ടീം ക്യാപ്റ്റന്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഉണ്ണികൃഷ്ണനായിരുന്നു.

ടീം അംഗങ്ങള്‍ – പി രാജന്‍ (ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടുര്‍), ഒ.എന്‍. അര്‍ജൂന്‍ (ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്), ടി. മനോജ് (ജി.വി.എച്ച്.എസ്.എസ്, ബേപ്പൂര്‍), എം. സജീവ് (ജില്ലാ കോടതി), വി.വി രത്നാകരന്‍ (എല്‍.എസ്.ജി.ഡി കോഴിക്കോട്), വി. പ്രകാശ് കുമാര്‍ (ജി.എം.എച്ച്.സി, കോഴിക്കോട്), ബി.കെ മനോജ് (ഡി.ടി.സി കോഴിക്കോട്), പി. അരുണ്‍ കുമാര്‍ (കെ.ജി.പി.ടി.സി, കോഴിക്കോട്), പി.ജയപ്രകാശ് (ജി.എം.യു.പി.എസ്, ആരാമ്പ്രം), കെ.കെ ബിനീഷ് (പി.ഡബ്ല്യൂ.ഡി കൊടുവളളി, കെ. മണി (കലക്ടറേറ്റ്). കോച്ച് – കെ ബാലകൃഷ്ണന്‍ (സിവില്‍ സപ്ലൈസ്, കോഴിക്കോട്), മാനേജര്‍ ടി കെ അജിത്കുമാര്‍ (ജില്ല പഞ്ചായത്ത്).

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!