kerala Kerala kerala politics

ഐ സി ബാലകൃഷ്ണന്‍ മന്ത്രിയാകില്ല; ടി സിദ്ദിഖ് മന്ത്രിസഭയിലേക്ക്

സതീശന്റെ മന്ത്രിസഭയിലേക്ക് ടി സിദ്ദിഖ് എന്ന് സൂചന. ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും രണ്ടു പേരില്‍ ആരാണ് മന്ത്രിയാകുമോയെന്ന തര്‍ക്കം നിലനിന്നതിന് പിന്നാലെ നടന്ന ചര്‍ച്ചയിലാണ് ഐ സി ബാലകൃഷ്ണന്‍ മന്ത്രിയാകില്ലെന്ന നിലപാട് വന്നത്. എ കെ ആന്റണിയുടെ നിലപാടാണ് നിര്‍ണായകമായത്. പ്രിയങ്കാ ഗാന്ധി ഐ സി ബാലകൃഷ്ണനെ പിന്തുണച്ചിരുന്നു.

തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെ ഹൈക്കമാന്‍ഡിന് വിട്ടിരുന്നു. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡുമായി എ കെ ആന്റണി സംസാരിച്ചു. ടി സിദ്ദിഖ്, കെ പി സി സി ചര്‍ച്ചകള്‍ക്ക് ശേഷം എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തുകയും, തുടര്‍ന്ന് ആന്റണി കെ പി സി സിയുമായി ഈ വിഷയത്തില്‍ ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!