കുന്ദമംഗലം: ‘ചേലുള്ള ചാത്തങ്കാവ് ‘, വാര്‍ഡ് ശുചീകരണ പരിപാടി മെമ്പര്‍ പ്രിയ ജിജിത്ത് ഉത്ഘാടനം ചെയ്തു.
PP ഷീജ, P. വിനീത ,NK കോയ ഹാജി, കോയമോന് ,തങ്കം, TK, പ്രലോബ്. വിനോദ് KK സാനിയ ,ശ്രീമതി തുടങ്ങിയവര്‍ നേതൃത്വം നല്കി. കുടുംബശ്രീ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം,നവയുഗ,നന്മ സാംസ്കാരിക സംഘടനകളുടെ ആത്മാര്‍ഥമായ ഇടപെടല്‍ നാടിന്റെ കൂട്ടായ്മയുടെയും ശുചിത്വ സംരക്ഷണത്തിന്റെയും ഐക്യത്തിന്റെയും കാഹളമായി തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത മുഴുവന്‍ പേരോടും മെമ്പര്‍ നന്ദി രേഖപ്പെടുത്തി.
‘ചേലുള്ള ചാത്തങ്കാവ് ‘ വാര്‍ഡ് ശുചീകരിച്ചു

