ഐ സി ബാലകൃഷ്ണന്‍ മന്ത്രിയാകില്ല; ടി സിദ്ദിഖ് മന്ത്രിസഭയിലേക്ക്
സതീശന്റെ മന്ത്രിസഭയിലേക്ക് ടി സിദ്ദിഖ് എന്ന് സൂചന. ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും രണ്ടു പേരില്‍ ആരാണ് മന്ത്രിയാകുമോയെന്ന തര്‍ക്കം നിലനിന്നതിന് പിന്നാലെ നടന്ന ചര്‍ച്ചയിലാണ് ഐ സി ബാലകൃഷ്ണന്‍ മന്ത്രിയാകില്ലെന്ന നിലപാട് വന്നത്. എ കെ ആന്റണിയുടെ നിലപാടാണ് നിര്‍ണായകമായത്. പ്രിയങ്കാ ഗാന്ധി ഐ സി ബാലകൃഷ്ണനെ പിന്തുണച്ചിരുന്നു. തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെ ഹൈക്കമാന്‍ഡിന് വിട്ടിരുന്നു. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡുമായി എ കെ ആന്റണി സംസാരിച്ചു. ടി സിദ്ദിഖ്, കെ പി സി സി […]


