Trending

കോഴിക്കോട് ജില്ലയിൽ ഇന്ന് 468 പേർക്ക് കോവിഡ്

ജില്ലയില്‍ 468 പേര്‍ക്ക് കോവിഡ്
രോഗമുക്തി 155

ജില്ലയില്‍ ഇന്ന് 468 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. എട്ടു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3096 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 155 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 3

കായണ്ണ – 1
തിക്കോടി – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

മാവൂര്‍ – 4
തിക്കോടി – 2
ചക്കിട്ടപാറ – 1
കൂത്താളി – 1
ചെങ്ങോട്ടുകാവ് – 1
രാമനാട്ടുകര – 1
ചെക്യാട് – 1

ഉറവിടം വ്യക്തമല്ലാത്തവർ – 37

കടലുണ്ടി – 4
കുന്ദമംഗലം – 3
തിരുവളളൂര്‍ – 3
കൊയിലാണ്ടി – 2
ഉണ്ണികുളം – 2
ബാലുശ്ശേരി – 1
ചക്കിട്ടപാറ – 1
ചെക്യാട് – 1
ചെറുവണ്ണൂര്‍ ( ആവള) – 1
ചോറോട് – 1
ഏറാമല – 1
ഫറോക്ക് – 1
കട്ടിപ്പാറ – 1
കാവിലുംപാറ – 1
കൊടുവളളി – 1
ചെങ്ങോട്ടുകാവ് – 1
മൂടാടി – 1
നൊച്ചാട് – 1
പയ്യോളി – 1
പെരുവയല്‍ – 1
പുതുപ്പാടി – 1
തിക്കോടി – 1
തിരുവമ്പാടി – 1
തുറയൂര്‍ – 1
ഒഞ്ചിയം – 1
വടകര – 1
വേളം – 1
അഴിയൂര്‍ – 1

സമ്പര്‍ക്കം വഴി – 417

കോഴിക്കോട് കോര്‍പ്പറേഷന്‍ – 161 (ആരോഗ്യപ്രവര്‍ത്തക- 1)

ഡിവിഷന്‍ 47,48, 46, 49, 52, 55, 67 കല്ലായി, വട്ടക്കിണര്‍, കുണ്ടുങ്ങല്‍, പുതിയകടവ്, അരക്കിണര്‍, ബേപ്പൂര്‍, ചെറുവണ്ണുര്‍, കൊളത്തറ, കോട്ടൂളി, വെസ്‌ററ്ഹില്‍, ചാലപ്പുറം, കണ്ണഞ്ചേരി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, കുറ്റിച്ചിറ, നല്ലളം, പുതിയങ്ങാടി, എലത്തൂര്‍, നടക്കാവ്, പുതിയാപ്പ, കണ്ടംകുളങ്ങര, മാങ്കാവ്)

വടകര – 25
എടച്ചേരി – 25 ((ആരോഗ്യപ്രവര്‍ത്തകന്‍ -1)
പയ്യോളി – 21
കുന്ദമംഗലം – 17 (ആരോഗ്യപ്രവര്‍ത്തകര്‍ – 2)
കക്കോടി – 13
രാമനാട്ടുകര – 13
കുരുവട്ടൂര്‍ – 12
തിരുവളളൂര്‍ – 10
കടലുണ്ടി – 9
ഒഞ്ചിയം – 9
പെരുവയല്‍ – 7
ചങ്ങരോത്ത് – 7 (ആരോഗ്യപ്രവര്‍ത്തകന്‍ -1)
കീഴരിയൂര്‍ – 6
നന്മണ്ട – 6
ചേളന്നൂര്‍ – 5
കൊടിയത്തൂര്‍ – 4
ചേമഞ്ചേരി – 4
കുന്നുമ്മല്‍ – 4
പേരാമ്പ്ര – 4
ചെങ്ങോട്ടുകാവ് – 3
മടവൂര്‍ – 3
മൂടാടി – 3
കായക്കൊടി – 3
കൊയിലാണ്ടി – 3
നാദാപുരം – 3
നൊച്ചാട് – 3
തിരുവമ്പാടി – 3
ഏറാമല – 2
ചോറോട് – 2
കായണ്ണ – 2
കോടഞ്ചേരി – 2 (ആരോഗ്യപ്രവര്‍ത്തക – 1)
കൂത്താളി – 2
നരിക്കുനി – 2
ഒളവണ്ണ – 2
വില്യാപ്പളളി – 2
അരിക്കുളം – 2
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചെക്യാട് – 1
ഫറോക്ക് – 1
കാവിലുംപാറ – 1
കുററ്യാടി – 1
മുക്കം – 1
നരിപ്പറ്റ – 1
പെരുമണ്ണ – 1
വേളം – 1
ആയഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3096

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 189

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 163
ഗവ. ജനറല്‍ ആശുപത്രി – 277
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 166
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 248
ഫറോക്ക് എഫ്.എല്‍.ടി. സി – 135
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 446
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 141
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 127
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 79
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 2
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 101
അമൃത എഫ്.എല്‍.ടി.സി. വടകര – 95
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 101
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 95
ശാന്തി എഫ്.എല്‍.ടി.സി ഓമശ്ശേരി – 94
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 91
എം. ഇ. എസ്. എഫ്.എല്‍.ടി.സി, കക്കോടി – 24
മിംസ് എഫ്.എല്‍.ടി.സി കള്‍ – 35
മറ്റു സ്വകാര്യ ആശുപത്രികള്‍ – 184
വീടുകളില്‍ ചികിത്സയിലുളളവര്‍ – 140

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 36
(മലപ്പുറം – 12, കണ്ണൂര്‍ – 9 , ആലപ്പുഴ – 1, പാലക്കാട് – 1, തൃശൂര്‍ – 1 ,
തിരുവനന്തപുരം – 2, എറണാകുളം- 9, വയനാട് – 1)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!