Local News

ആരാധനാലയങ്ങളിൽ വിശ്വാസ ചടങ്ങുകൾക്ക് വേണ്ടത്ര എണ്ണം വിശ്വാസികളെ പങ്കെടുപ്പിക്കാൻ സർക്കാർ അനുവദിക്കണം.കെ.പി.കോയ

സർവ മേഖലയിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുമ്പോഴും , ആരാധനാലയങ്ങളിൽ ജുമുഅ നിസ്കാരമടക്കം എല്ലാ ചടങ്ങുകൾക്കും ആവശ്യമായ എണ്ണം വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുമതി നിഷേധിക്കുന്ന കേരള സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലെ വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നതിനാൽ ,അതിന് വേണ്ട അനുമതി ഉടൻ നൽകണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് സമസ്ത കോഡിനേഷൻ കമ്മിറ്റി കുന്ദമംഗലത്ത് നടത്തിയ പ്രതിഷേധ സമരം കെ.പി.കോയ ഉൽഘാടനം ചെയ്തു.പി.അബു ഹാജി, സുബൈർ മാസ്റ്റർ ,സി.അബ്ദുൽ ഗഫൂർ ,ഐ.മുഹമ്മദ് കോയ ,കായക്കൽ അഷ്റഫ് ,എം.കെ.മുഹമ്മദ് ഹാജി ,അസ് ലം.പി എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!