കോഴിക്കോട്: കോഴിക്കോട് താലൂക്ക്- 75 ക്യാമ്പുകള്‍, 1493 കുടുംബങ്ങള്‍ 3873 ആളുകള്‍
കൊയിലാണ്ടി 7 ക്യാമ്പുകള്‍, 52 കുടുംബങ്ങള്‍ 192 ആളുകള്‍
വടകര 26 ക്യാമ്പുകള്‍, 386 കുടുംബങ്ങള്‍ ആളുകള്‍ 1527
താമരശ്ശേരി 13 ക്യാമ്പുകള്‍ 180 കുടുംബങ്ങള്‍ 769 ആളുകള്‍. ( ഉച്ചക്ക് 12.30 വരെ ലഭിച്ച കണക്ക് അനുസരിച്ചു)
കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.