കീഴടങ്ങി: കുറ്റ്യാടി കാപ്പുങ്കര വയലിൽ 2 പേരാണ് ഒഴക്കിൽ പെട്ട് ജീവൻ നഷ്ടമായത്.. മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് കുറ്റ്യാടി സിറാജുൽ ഹുദാ പള്ളിയിൽ വെള്ളം കയറിയത് വൃത്തിയാക്കിയ ശേഷം മുഹമ്മദ് ഹാജിയും മകനും അയൽവാസികളായ ശരീഫ് സഖാഫിയും ഒരുമിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 2 മണിക്ക് കാർ നിർത്തി മറു ഭാഗത്തെകരയിലേക്ക് എത്താൻ ശ്രമിക്കന്നതിനിടയിൽ ഒഴുക്കിൽ പെട്ട് പോവുകയായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിടയിൽൽ രണ്ടു പേരുടെയും മൃതദേഹം കണ്ടു കിട്ടി.