Kerala

സ്വകാര്യ ബസ് ഡ്രൈവറായ കക്കോടി സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട് : സ്വകാര്യ ബസ് ഡ്രൈവറായ കക്കോടി ചോയി ബസാര്‍ സ്വദേശിയെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിനു കാരണമായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

തിങ്കളാഴച മുതൽ ജോലിയ്ക്ക് കയറാമെന്നു ആഗ്രഹിച്ചു ഇരിക്കുകയായിരുന്നുവെന്നും. എന്നാൽ നിലവിലെ സ്ഥിതിയിൽ നഷ്ടത്തിൽ ഓടാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രൈവറ്റ് ബസ്സുകൾ ഓടുന്നില്ലായെന്നു തീരുമാനത്തിൽ ആയിരുന്നു. കഴിഞ്ഞ രണ്ടര മാസത്തോളമായി ബസ്സ് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. നേരത്തെ നിയന്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ബസ്സ് ചാർജ്ജ് വർധിപ്പിച്ചെങ്കിലും പിന്നീടു ഇളവുകൾ വന്നതോടെ സർക്കാർ തീരുമാനം മാറ്റിയിരുന്നു.

സന്തോഷിന്റെ ചിലവിൽ കഴിയുന്ന കുടുംബം ഏറെ പ്രയാസപ്പെട്ടിരുന്നു. ജോലി ഇല്ലാത്ത സാഹചര്യത്തിൽ ലോറിയിൽ ജോലിക്കു പോകുകയാണെന്ന് പറഞ്ഞാണ് സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയത്.
എന്നാൽ ചാർജ്ജ് വർധിപ്പിച്ചാൽ പോലും നിലവിലെ സാഹചര്യത്തിൽ മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓടേണ്ടതില്ലയെന്ന് ബസ്സ് സംഘടനകൾ തീരുമാനിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!