Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 736 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 736 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 690

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ഫറോക്ക് – 1
നാദാപുരം – 4
നരിക്കുനി – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( അതിഥി തൊഴിലാളികള്‍)
നാദാപുരം – 2
കുറ്റ്യാടി – 1
മരുതോങ്കര – 1
പയ്യോളി – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33
കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
ഒളവണ്ണ – 3
വടകര – 2
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചാത്തമംഗലം – 1
ചേളന്നൂര്‍ – 1
ഏറാമല – 1
കാക്ക ൂര്‍ – 1
കട്ടിപ്പാറ – 1
കായണ്ണ – 1
കിഴക്കോത്ത് – 1
കൂരാച്ചുണ്ട് – 1
കൊയിലാണ്ടി – 1
മരുതോങ്കര – 1
നാദാപുരം – 1
നൊച്ചാട് – 1
കൊടുവളളി – 1
തിക്കോടി – 1
പെരുമണ്ണ – 1
തലക്കുളത്തൂര്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 358

(ബേപ്പൂര്‍ 111 , വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, , എരഞ്ഞിക്കല്‍, ചെറുവണ്ണൂര്‍,പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, കാരപ്പറമ്പ്, കല്ലായി, ഈസ്റ്റ്ഹില്‍, പൊക്കുന്ന്, എടക്കാട്, എരഞ്ഞിക്കല്‍, പുതിയറ, നല്ലളം, റാം മോഹന്‍ റോഡ്, കണ്ണഞ്ചേരി, വട്ടാംപൊയില്‍, വട്ടക്കിണര്‍, കല്ലായി, ചക്കുംകടവ്, കിണാശ്ശേരി, മൂഴിക്കല്‍, കണ്ണാടിക്കല്‍. കൊമ്മേരി, സിവില്‍ സ്റ്റേഷന്‍, മീഞ്ചന്ത, കുറ്റിച്ചിറ, പയ്യാനക്കല്‍, അരീക്കാട്, കോന്നാട്, ഡിവിഷന്‍ 9,67,29,7,16,71,66)
കുരുവട്ടൂര്‍ – 35
പെരുവയല്‍ – 29
ഒളവണ്ണ – 27
ഓമശ്ശേരി – 20
പയ്യോളി – 15
ഫറോക്ക് – 15
ചേമഞ്ചേരി – 15
കായക്കൊടി – 13
വളയം – 11
നാദാപുരം – 10
കുന്ദമംഗലം – 9
മുക്കം – 9
ചേളന്നൂര്‍ – 8
നൊച്ചാട് – 7
തൂണേരി – 6
കൊടുവളളി – 6
കക്കോടി – 5
പുതുപ്പാടി – 5
താമരശ്ശേരി – 5
മരുതോങ്കര – 5
കുറ്റ്യാടി – 5
പെരുമണ്ണ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10 ( ആരോഗ്യപ്രവര്‍ത്തകര്‍)
എടച്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കടലുണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കൂടരഞ്ഞി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
ഓമശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ഒളവണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9933
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 290

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 397
• ഗവ. ജനറല്‍ ആശുപത്രി – 242
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 108
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 131
• ഫറോക്ക് എഫ്.എല്‍.ടി. സി – 124
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 267
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 99
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 107
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 44
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 95
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 75
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 54
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 75
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 97
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 78
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 85
• എം.ഇ.എസ് കോളേജ്, കക്കോടി – 92
• ഇഖ്ര ഹോസ്പിറ്റല്‍ – 80
• ബി.എം.എച്ച് – 93
• മൈത്ര ഹോസ്പിറ്റല്‍ – 29
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• ഐ.ഐ.എം കുന്ദമംഗലം – 100
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 78
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 60
• എം.എം.സി ഹോസ്പിറ്റല്‍ – 129
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 66
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 14
• മലബാര്‍ ഹോസ്പിറ്റല്‍ – 29
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്‌സ് ഫറോക്ക് – 48
• ഫിംസ് ഹോസ്റ്റല്‍ – 35

• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 142
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 183
• മററു സ്വകാര്യ ആശുപത്രികള്‍ – 66
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5990

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 69
(മലപ്പുറം – 17, കണ്ണൂര്‍ – 17, ആലപ്പുഴ – 02 , കൊല്ലം – 03, പാലക്കാട് – 06, തൃശൂര്‍ – 04, തിരുവനന്തപുരം – 06, എറണാകുളം- 12, വയനാട് – 01, കാസര്‍കോട്- 01)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!