Kerala National News

രാജ്യം ആശങ്കയിൽ രോഗ ബാധിതരുടെ എണ്ണം 40,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിലെ വൻവർധനവ് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം രണ്ടായിരം കഴിഞ്ഞപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2500 രോഗ ബാധ റിപ്പോർട്ട് ചെയ്തു ഒരു ദിവസം ഇത്രയധികം കേസ്‌ ഇതാദ്യമാണ്‌‌. ഇതോടെ അഞ്ചുദിവസത്തിനുള്ളിൽ പതിനായിരത്തിലേറെപ്പേർ രോഗബാധിതരായി‌. നാനൂറിലേറെപ്പേർ മരിച്ചു. ആകെ‌ രോഗികൾ‌ 42 ,000 കടന്നു.

അതേ സമയം അമേരിക്കയിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ് 26000 പേരാണ് കഴിഞ്ഞ ദിവസം പുതിയ കേസുകളായി റിപ്പോർട്ട് ചെയ്തത് 1114 മരണം ഇന്നലെ മാത്രം മരണപ്പെട്ടു 68000 പേരാണ് ഇത് വരെ മരണമടഞ്ഞത്. അതേ സമയം കോവിഡ് രോഗങ്ങൾ ഒന്നും തന്നെ നിലവിൽ കേരളത്തിൽ സ്ഥിരീകരിക്കാത്തത് ഏറെ ആശ്വാസമാവുകയാണ്. മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ഇളവുകൾ ഉണ്ടെങ്കിലും സംസ്ഥാനത്തും ജാഗ്രത തുടരും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!