Kerala Local

നഗരത്തെ വിറപ്പിച്ച ബ്ലാക്ക് മാൻ പിടിയിൽ

കോഴിക്കോട് : നഗരത്തിന്റെ പല ഭാഗങ്ങളിലായി ബ്ലാക്ക്മാനായി ഭീതി പടർത്തി ജനങ്ങളെ പൊറുതി മുട്ടിച്ച തലശേരി സ്വദേശി അജ്മലിനെ പോലീസ് പിടികൂടി. നേരത്തെ കൊയിലാണ്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകി പുറത്ത്വരികയായിരുന്നു.

കസബ പൊലീസ് ആണ് ഇയാളെ പിടി കൂടിയത്. നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതുവെന്ന കാര്യം ഇയാൾ പോലീസിനോടായി വ്യക്തമാക്കി. രാത്രി കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർണ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു തുടർന്ന് പകൽ ഇയാളെ ഒരു ടൗണിലെ കോംപ്ലെക്സിന് മുൻപിൽ നിന്നും പിടി കൂടുകയായിരുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!