കുന്ദമംഗലം : കുന്ദമംഗലം ഹൈ സ്കൂളിലെ വിദ്യാത്ഥികളാണ് പരസ്പരം ചേരിതിരിഞ്ഞ് കയ്യാങ്കളി നടത്തിയത്.ഇന്നലെ യും ഇത് പോലെ സംഘർഷമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലിസിന്റെ ഇടപെടലുകൊണ്ടാണ് കൂടുതൽ പ്രശ്നങ്ങളില്ലാതായത്.. കുട്ടികളെ പോലീസ് വിരട്ടിയോടിച്ചു. സംഭവസ്ഥലത്ത് നിന്ന് പോലിസ് ഒരു കുട്ടിയെ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോവാനാണ് സാധ്യത.
വളരെ ജാഗ്രതയോടെ എല്ലാവരും ഈ പെടേണ്ട വിഷയമാണിത്
Gfdfg
3rd July 2019That’s not enough
Anwaraziz
3rd July 2019Pls add me in your watsup group 9946747591
kgm news
3rd July 2019ok