Local

കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ മാതൃക തീര്‍ത്ത് എം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പറമ്പില്‍ബസാര്‍: കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി പറമ്പില്‍ കടവ് എം.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മാതൃക നിര്‍മ്മിച്ചു . രണ്ടു മഹാപ്രളയത്തെ അതിജീവിച്ച് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്ന കേരളത്തില്‍ ജാതിമത വര്‍ണ്ണ വ്യത്യാസം ഇല്ലാതെ നമ്മള്‍ ഒന്നാണ് എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃക തീര്‍ത്തത്.

സ്‌കൗട്ട് , ജെ ആര്‍ സി , സോഷ്യല്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ബഹു. ശീ സി കെ വത്സരാജന്‍ മാസ്റ്റര്‍ പിടിഎ പ്രസിഡണ്ട് ശ്രീ മാധവന്‍, പിടിഎ വൈസ് പ്രസിഡണ്ട് പ്രമോദ് ,സ്റ്റാഫ് സെക്രട്ടറി മുര്‍ഷിദ് മറ്റു അധ്യാപകരായ രജീഷ് കുമാര്‍ ,ഫസല്‍ റഹ്മാന്‍, അഹമ്മദ് കാസിം തുടങ്ങിയവര്‍ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!