കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ മാതൃക തീര്‍ത്ത് എം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
പറമ്പില്‍ബസാര്‍: കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി പറമ്പില്‍ കടവ് എം.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മാതൃക നിര്‍മ്മിച്ചു . രണ്ടു മഹാപ്രളയത്തെ അതിജീവിച്ച് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്ന കേരളത്തില്‍ ജാതിമത വര്‍ണ്ണ വ്യത്യാസം ഇല്ലാതെ നമ്മള്‍ ഒന്നാണ് എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃക തീര്‍ത്തത്. സ്‌കൗട്ട് , ജെ ആര്‍ സി , സോഷ്യല്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ബഹു. ശീ സി കെ വത്സരാജന്‍ […]
