Kerala

അതിജീവനത്തിൻ്റെ പുതുപിറവി. മലയാളിപ്പെരുമയ്ക്ക് ഇന്ന് 64 വയസ്

Kerala Piravi 2020: kerala piravi speech, quiz, images, photos, posters and  quotes in Malayalam | Kerala Piravi (കേരള പിറവി ) 2020: മലയാള മണ്ണിന്‌ 64ാം  പിറന്നാള്‍ - Malayalam Oneindia

ഇന്ന് കേരള പിറവി മലയാളിപ്പെരുമയ്ക്ക് ഇന്ന് 64 വയസ്;

1956 നവംബർ 1. ഔദ്യോഗികമായി കേരള സംസ്ഥാനം പിറവിയെടുത്ത ദിനം. കോവിഡെന്ന മഹാമാരി തീർത്ത പ്രതിസന്ധികൾക്കിടയിലാണ് കേരളത്തിന്റെ 64–ാം പിറന്നാൾ. മഹാമാരിയുടെ ദുരിതക്കടൽ കടന്ന് പുതുപ്രതീക്ഷകളുടെ തീരമണയാൻ മലയാളികൾ കരുതലോടെ ഒറ്റക്കെട്ടായി നിന്ന കാലം കൂടിയാണിത്. കഴിഞ്ഞ പത്തു മാസത്തിനിടെ നാം അതിജീവനത്തിന്റെ പാതയിലാണ്. ഈ പ്രതിസന്ധികളിൽനിന്നുള്ള കരകയറ്റത്തിന്റെ കരുത്തും കാരുണ്യവും നന്മയും നിറഞ്ഞ ചില നിറവാർന്ന ഓർമകളിൽ കുറിക്കാം നമുക്കു മറ്റൊരു പുതുകേരളപ്പിറവി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!