പാത്തുമ്മൈ ഹജ്ജുമ്മ (86) നിര്യാതയായി

0
264
This image has an empty alt attribute; its file name is image-121.png

മാനിപുരം: മുത്തമ്പലം ചാലിൽ തൊടുകയിൽ പരേതനായ സി അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ പാത്തുമ്മൈ ഹജ്ജുമ്മ (86) നിര്യാതയായി . മക്കൾ ഉമ്മയ്യക്കുട്ടി, സി.മൂസ്സ ഹാജി (തൗഫീഖ് ബസ് സർവീസ് ഉടമ), ആയിഷ, സി.ബഷീർ, സുബൈദ, ഷരീഫ. മരുമക്കൾ: സി.കെ.അബ്ദുറഹിമാൻ മാസ്റ്റർ (മടവൂർ )
പരേതനായ സെയ്തുട്ടി (കളരാന്തിരി)
ഹംസ (ഫാത്തിമ സ്റ്റോർ. കിഴക്കോത്ത്)
അബ്ദുൽ നാസർ (മദ്രസാ ബസാർ )
ആയിഷക്കുട്ടി (കാരശ്ശേരി)
മൈമുന (വീര്യമ്പ്രം)
ജനതാദൾ നേതാവ് സലീം മടവൂർ പൗത്രനാണ്. ഖബറടക്കം കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ 9.30 PM പാത്തുമ്മൈ ഹജ്ജുമ്മ (86) നിര്യാതയായ

LEAVE A REPLY

Please enter your comment!
Please enter your name here