Local

പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം

കുന്ദമംഗലം; ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ കത്തയച്ചു പ്രതിഷേധിച്ച സാംസ്‌കാരിക നായകന്‍ മാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിശേധിച്ച് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിക്കു പ്രതിഷേധ കത്ത് അയച്ചു ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ കെ. ഷൌക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ ഉസൈന്‍. യൂസഫ് പടനിലം. ഒ സലീം. എന്‍ എം യൂസഫ്. […]

News

നാഷണല്‍ ഹൈവെയുടെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് ഓഫീസ് ഉപരോധിച്ചു

  • 25th September 2019
  • 0 Comments

കുന്ദമംഗലം; നാഷണല്‍ ഹൈവേ 766ല്‍ നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് കൊണ്ട് നിരന്തര അപകടങ്ങള്‍ ഉണ്ടാവുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതില്‍ നിരന്തര സമരങ്ങള്‍ നടത്തിയിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് നാഷണല്‍ ഹൈവേ കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ .വിനയരാജിനെയും ,അസിസ്റ്റന്റ് എഞ്ചിനീയര്‍ പി .മുഹമ്മദ് അലി എന്നിവരുടെ ഓഫീസ് കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. തുടര്‍ന്ന് NH 766 ലെ ഗര്‍ത്തങ്ങള്‍ രണ്ട് ദിവസത്തിന്റെ ഉള്ളില്‍ നന്നാക്കുമെന്നും ,കാരന്തുര്‍ മെഡിക്കല്‍ കോളേജ് […]

Local

കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന് ഇനി പുതിയ ഭാരവാഹികള്‍

  • 21st September 2019
  • 0 Comments

കുന്ദമംഗലം: പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിനെ ഇനി കാരന്തൂരിലെ സിദ്ധീഖ് തെക്കയില്‍ (പ്രസിഡണ്ട്) പന്തീര്‍ പാടത്തേ കെ.കെ.ഷമീല്‍ (ജന: സിക്രട്ടറി) കുന്ദമംഗലത്തെ എം.വി ബൈജു (ട്രഷറര്‍) ചേര്‍ന്ന് നയിക്കും. അല്‍ത്താഫ് പൈങ്ങോട്ട് പുറം വെസ്റ്റ്, റിഷാദ് കുന്ദമംഗലം, റസാഖ് പതിമംഗലം, ഷറഫു പൈങ്ങോട്ട് പുറം ഈസ്റ്റ്(വൈ.പ്രസിഡണ്ട് മാര്‍) മിറാസ് മുറിയനാല്‍, താജുദ്ധീന്‍ ചൂലാംവയല്‍, ഫാരിസ് പിലാശ്ശേരി, സനൂഫ് ചാത്തങ്കാവ് (ജോ: സിക്രട്ടറിമാര്‍) എന്നിവരാണ് സഹ ഭാരവാഹികള്‍. മുസ്ലീം യൂത്ത് ലീഗിന്റെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി നിലവില്‍ […]

News

പാലോറ മല, അടുക്കം മല പ്രദേശവാസി കളുടെ ആശങ്കയകറ്റണം; മുസ്ലിം യൂത്ത് ലീഗ്

മടവൂർ : പാലോറ മല, അടുക്കം മല പ്രദേശവാസി കളുടെ ആശങ്കയകറ്റാൻ വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നു മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വളരെ ഭീതിയോട് കൂടി യാണ് ജനങ്ങൾ ആ മലകളുടെ താഴ് വാരങ്ങളിൽ താമസിക്കുന്നത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംവിധാനങ്ങൾ അതിനനുസരിച്ചു ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മുസ്ലിം യൂത്ത് ലീഗ് സമര രംഗത്തിറങ്ങുമെന്നും പ്രസ്താവിച്ചു. അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ അധ്യക്ഷത വഹിച്ചു. എരവന്നൂരിൽ എൻ.പി.മുഹമ്മദ്‌ റഹീസ് നഗറിൽ […]

News

ഹെൽത്ത് സെന്റർ ശുചീകരിച്ചു

കുന്ദമംഗലം : ജൂലായ് – 30 യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആനപ്പാറ ഹെൽത്ത് സെന്റർ ശുചീകരിച്ചു. പരിപാടി കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോക്ടർ ഹസീന കരീം ,ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഹുസൈൻ, ജനറൽ സിക്രട്ടറി അരിയിൽ അലവി, […]

Local

കുന്ദമംഗലം പഞ്ചായത് യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കുന്ദമംഗലം : സെക്രട്ടറിയേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലത്ത് പ്രകടനവും,മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ യോഗം കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി എ.കെ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.സലീം അധ്യക്ഷത വഹിച്ചു, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് എം ബാബുമോന്‍ അഭിവാദ്യം ചെയ്തു. പ്രകടനത്തിന് എന്‍.എം യൂസുഫ്, കെപി സൈഫുദ്ധിന്‍, കബീര്‍ മുറിയനാല്‍, എന്‍.എം അല്‍ത്താഫ്, അന്‍ഫാസ് കാരന്തൂര്‍, […]

Kerala

വൈദുതി ചാർജ്ജ് വർദ്ധന വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ കൂട്ട മണിയടിച് യൂത്ത് ലീഗ് പ്രതിഷേധം

കുറ്റിക്കാട്ടൂർ :വൈദ്യുതി ചാർജ്ജ് കുത്തനെ കൂട്ടിയ കേരള സർക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകൾക്കെതിരെ കൂട്ടമണിയടിച് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച മൂലം അനവസരത്തിൽ ഡാമുകൾ തുറന്നിട്ട്‌ കേരളത്തിൽ വെള്ളപ്പൊക്കം സൃഷ്‌ടിക്കുകയും ഇപ്പോൾ മഴ കുറവിന്റെ പേര് പറഞ്ഞു കറണ്ട് നിയന്ത്രണവും വൈദ്യുതി ചാർജ്ജ് നിരക്ക് കുത്തനെ കൂട്ടുകയും ചെയത് വൈദ്യുതി വകുപ്പ് മന്ത്രി കേരളജനതയെ ദുരിതത്തിലാക്കുകയാണ്. കേന്ദ്ര ഗവണ്മെന്റ് ഡീസൽ വില […]

Local

യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്്ഘാടനം റാഫി യമാനിക്കു നല്‍കി ഒ. സലീം നിര്‍വഹിച്ചു. സി അബ്ദുല്‍ ഗഫൂര്‍ ,എന്‍.എം യൂസഫ് ,സിദ്ധീഖ് തെക്കയില്‍ ,ടി കബീര്‍ ,അന്‍ഫാസ് വി.കെ ,സാബിര്‍ വികെ, മന്‍സൂര്‍ ഇ.പി എന്നിവര്‍ സന്നിഹിതരായി

error: Protected Content !!