മര്‍കസ് അലുംനി പ്രളയ പുനധിവാസ ഭവനം ലോഞ്ചിങ് നടത്തി
വയനാട് : പ്രളയത്തിലും ഉരുള്‍ പൊട്ടലിലും എല്ലാം നഷ്ടപ്പെട്ട നിസ്സഹായാര്‍ക്ക് കൈ മറന്ന സഹായം കേരള ജനത ഒന്നടങ്കം നല്‍കി വരുമ്പോള്‍ മര്‍കസ് അലുംനിയും അതിന്റെ ഭാഗമാവുകയാണ്. പൂര്‍ണമായും വീടും സ്ഥലവും നഷ്ടപ്പെട്ടവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കുള്ള വീട് നിര്‍മാണത്തിന്റെ ന്റെ ലോഞ്ചിങ് മേപ്പാടിയില്‍ നടന്ന പൊതു പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ശ്രീ ശശീന്ദ്രന്‍ MLA, ശ്രി ഒ എം കേളു MLA, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുത്തുകല്ലില്‍ […]





