തൃശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം; എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം; രാഹുലിന്റെ ലീഡ് ഒരു ലക്ഷം കടന്നു
കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരില്‍ സുരേഷ് ഗോപി 30,284 സീറ്റുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍ മാത്രമാണ് 7629 വോട്ടുമായി മുന്നിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 1,12,365 കടന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മുന്നിട്ട് നില്‍ക്കുന്നു. കണ്ണൂരില്‍ കെ സുധാകരന്‍ മുന്നിലാണ്. ഇടുക്കിയില്‍ ആദ്യസൂചനകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി […]









