ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടുക്കിയില്‍ വിജയത്തിലേക്ക് കുതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. 30,000 വോട്ടുകള്‍ക്കാണ് ഡീന്‍ മുന്നിട്ട് നില്‍ക്കുന്നത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം.